2010, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

preface

Preface

പ്രിയപ്പെട്ട സുഹൃത്തുകളെ

ഞാന്‍ എന്നാ അപൂപന്താടി പറന്നു നടന്ന വഴികളെ കുറിച്ചും കേറി കിടന്ന വഴിയംബലങ്ങളെ കുറിച്ചും എഴുതാന്‍ തുടങ്ങുകയാണ്.

വലിയ എഴുത്തുകാരെ പോലെ സാഹിത്യം എഴുതാനൊന്നും ഈ അപൂപന്തടിക് ആറിയില്ല
എന്റെ കഴിവിന് അനുസരിച്ച് എഴുതാം..

വായിച്ചു അഭിപ്രായം പറയണം

നിങ്ങളുടെ സ്വന്തം അപൂപന്താടി ......